അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും ജ്വല്ലറി തുറക്കുന്നു | Oneindia Malayalam

2018-07-12 156

Atlas Ramachandran to open new jewellery showroom in Dubai- Report
ഏതാണ്ട് ആയിരം കോടിരൂപയുടെ വായ്പാ ബാധ്യതയായിരുന്നു രാമചന്ദ്രന് ഉണ്ടായിരുന്നു. ചെക്കുകള്‍ മടങ്ങിയ സാഹചര്യത്തില്‍ ആയിരുന്നു യുഎഇയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിയും വന്നു.
#Atlas #AtlasJewellery

Videos similaires